പേജുകള്‍‌

Whats Up യുഗംഭർത്താവ്: Hi Darling ..
ഭാര്യ: Hi (with smiley )...how r u ?
ഭർത്താവ്: I 'm fine ..how  abt  u ?
ഭാര്യ: doing  good
ഭർത്താവ്:....................
ഭാര്യ:..............
ഭർത്താവ്:....................
ഭാര്യ:..............

............................അവരുടെ സംസാരം അങ്ങനെ തുടർന്നു. ഏതാനും മിനുട്ടുകൾക്കു ശേഷം

ഭർത്താവ്: ok then  bye ..gud  nite
ഭാര്യ:  gud  nite ... sweet  dreams ...

അനന്തരം അവർ whats up -ൽ നിന്ന് പുറത്തു കടന്ന് മൊബൈൽ ഓഫ്‌ ചെയ്ത് കട്ടിലിൻറെ രണ്ടു അറ്റത്തായി തിരിഞ്ഞു കിടന്നു.